HOME
DETAILS

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം ചൂടാക്കി കഴിക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും

  
backup
November 19 2023 | 17:11 PM

is-reheated-leftover-food-safe-to-eat

ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും അത് ഇടയ്ക്കിടെ ചൂടാക്കി കഴിക്കുന്നതും നമ്മളില്‍ പലരും പിന്തുടരുന്ന ശീലമാണ്. എന്നാല്‍ ഇത്തരത്തില്‍ ഫ്രിഡ്ജില്‍ വെച്ചിരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ചൂടാക്കി കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളാണ് നമ്മെ കാത്തിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന പഠനങ്ങള്‍ അഭിപ്രായപ്പെടുന്നത്.

നന്നായി ചൂടാറിയ ശേഷം മാത്രമെ ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിലേക്ക് മാറ്റാവൂ എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. അതുപോലെ ഫ്രിഡ്ജില്‍ നിന്നെടുത്ത ഭക്ഷണം ചൂടാക്കാതെ കഴിക്കരുത്. ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും ഭക്ഷണത്തില്‍ ചില സൂക്ഷ്മജീവികള്‍ കടന്നുകൂടാന്‍ ഇടയുണ്ട്, ഇവയെ നശിപ്പിക്കാനാണ് ഭക്ഷണം ചൂടാക്കേണ്ടത്. ഭക്ഷണം ചൂടാക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരിക്കല്‍ വേവിച്ച ഭക്ഷണം വീണ്ടും ഒരു തവണ കൂടിയെ ചൂടാക്കാന്‍ പാടുള്ളൂ. ഒന്നില്‍ കൂടുതല്‍ തവണ ചൂടാക്കേണ്ടി വന്നാല്‍ നിര്‍ബന്ധമായും മൈക്രോവേവ് അവ്‌നോ സ്റ്റൗവോ ഉപയോഗിക്കണം.

Content Highlights:Is reheated leftover food safe to eat?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago