HOME
DETAILS
MAL
കോവളത്ത് പാരാഗ്ലൈഡിങിന് സഞ്ചാരികളെ കൊണ്ടുപോയ ബോട്ട് മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരുക്ക്
backup
December 18 2022 | 12:12 PM
തിരുവനന്തപുരം: കോവളത്ത് പാരാഗ്ലൈഡിങിന് സഞ്ചാരികളെ കൊണ്ടുപോയ ബോട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്. തെലങ്കാന സ്വദേശികളായ സുബ്ബയ്യ, അനുരാധ, പ്രിയങ്ക എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."