HOME
DETAILS
MAL
ആദ്യ ഇലവനില്‍ ഡി മരിയയും, അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു
backup
December 18 2022 | 13:12 PM
ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ ഇലവനെ പ്രഖ്യാപിച്ചു. ആദ്യ ഇലവനില്‍ എഞ്ചല്‍ ഡി മരിയയെ കളിപ്പിക്കുന്നതൊഴിച്ചാല്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെയാണ് ടീം ഇറങ്ങുത്.
അര്‍ജന്റീന: എമി മാര്‍ട്ടിനെസ്, മൊളീന, റൊമേരോ, ഒടമെന്‍ഡി, അക്യൂന, ഡേ പോള്‍, ഫെര്‍ണാണ്ടസ്, മാക് അലിസ്റ്റര്‍, ഡി മരിയ, മെസി, അല്‍വാരസ്.
ഖത്തര്‍ ലോകകപ്പിലെ അവസാന രാത്രിയും അവസാന അങ്കവുമാണിത്. മെസിയുടെ അര്‍ജന്റീനയും എംബാപ്പെയുടെ ഫ്രാന്‍സും നേര്‍ക്കുനേര്‍ വരുമ്പോള്‍ ലോകകിരീടത്തിലേക്ക് ഒരു ജയം മാത്രമാണ് ദൂരം. 2018 ല്‍ നേടിയ കിരീടം നിലനിര്‍ത്താന്‍ ഉറച്ചാണ് ഫ്രാന്‍സ് ഇറങ്ങുന്നത്. അര്‍ജന്റീനയെ നേരിടുമ്പോള്‍ ആത്മവിശ്വാസവും ആശങ്കയുമുണ്ട് ടീമിന്.
Team news! ?
— Telegraph Football (@TeleFootball) December 18, 2022
The #WorldCupFinal has arrived.
?? Argentina ? France ??#TelegraphFootball pic.twitter.com/6cooFAJA4l
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."