HOME
DETAILS
MAL
ഡന്റല്‍ കൗണ്‍സിലില്‍ യു.ഡി ക്ലര്‍ക്; അപേക്ഷ ക്ഷണിച്ചു
backup
November 21 2023 | 01:11 AM
കേരള ഡെന്റല്‍ കൗണ്‍സിലില്‍ നിലവിലുള്ള ഒരു യു.ഡി. ക്ലര്‍ക്ക് തസ്തികയിലേക്ക് സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.dentalcouncil.kerala.gov.in.
ഡന്റല്‍ കൗണ്‍സിലില്‍ യു.ഡി ക്ലര്‍ക്; അപേക്ഷ ക്ഷണിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."