HOME
DETAILS
MAL
രജിസ്ട്രാര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്
backup
November 21 2023 | 01:11 AM
രജിസ്ട്രാര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്
കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍ ഓഫിസില്‍ ഒഴിവുള്ള രജിസ്ട്രാര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ പ്രിന്‍സിപ്പല്‍/പ്രൊഫസര്‍ തസ്തികയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
വിലാസം: രജിസ്ട്രാര്‍, കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍, റെഡ് ക്രോസ് റോഡ്, തിരുവന്തപുരം 695035.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."