HOME
DETAILS
MAL
ഗോള്‍ഡന്‍ എമീ...അര്‍ജന്റീനന്‍ വലയുടെ സ്വര്ണക്കവചം
backup
December 18 2022 | 18:12 PM
ദോഹ: അര്‍ജന്റീനന്‍ വലക്ക് സംരക്ഷണം കൈമെയ് മറന്ന് മതിലുപോലെ കാത്തുനിന്ന പേര് എമീ. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിന്റെ രണ്ട് കിക്കുകള്‍ തട്ടിയകറ്റിയ എമി അര്‍ജന്റീനയെ സ്വപ്ന നേടത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.
അര്‍ജന്റീനിയന്‍ പരിശീലകന് ലയണല്‍ സ്കലോണിയുടെ ഭാഗ്യമാണ് ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. പരാജയമറിയാത്ത 36 മത്സരങ്ങള്‍ അര്‍ജന്റീന പൂര്‍ത്തിയാക്കുമ്പോഴും എമി ഒരു ചിലന്തിയെപോലെ രാജ്യത്തിന്റെ ഗോള്‍വലക്ക് മുന്നില്‍ ചോരാത്ത കൈകളുമായി നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."