HOME
DETAILS
MAL
റയല്‍ ബെറ്റിസിനും എസ്പാന്യോളിനും സമനില
backup
August 27 2016 | 19:08 PM
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍ ബെറ്റിസിനും എസ്പാന്യോളിനും സമനില. ബെറ്റസിനെ ഡിപോര്‍ട്ടീവോ ലാ കൊരുണ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയപ്പോള്‍ എസ്പാന്യോളിനെ 2-2ന് മലാഗയാണ് സമനിലയില്‍ തളച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."