HOME
DETAILS

സീസണില്‍ ആദ്യ ജയം തേടി ആര്‍.സി.ബി ഇന്നിറങ്ങുന്നു.

  
Web Desk
March 25 2024 | 07:03 AM

rcb will face punjab today in ipl tournament

ടീമുകളുടെ ആദ്യറൗണ്ട് മത്സരങ്ങള്‍ക്കുശേഷം ഐപിഎല്ലില്‍ ഇന്ന് രണ്ടാം മത്സരം ആരംഭിക്കുകയാണ്. തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ ബാംഗ്ലൂര്‍  പഞ്ചാബിനെ നേരിടുന്നു. രാത്രി 7.30 നാണ് മത്സരം. സീസണിലെ ആദ്യ മത്സരത്തില്‍ ബംഗളുരു ചെന്നൈയെയാണ് നേരിട്ടത്. ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരമായിരുന്നു ഇത്. അന്ന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് അവര്‍ നേടിയത്.ചെന്നൈ ഇത് 18.4 ഓവറില്‍ മറികടക്കുകയും ചെയ്തു. ഇന്ന് ആദ്യ ജയമാണ് ബാംഗ്ലൂരിന്റെ ലക്ഷ്യം. അതേസമയം,പഞ്ചാബിന്റെ കഴിഞ്ഞ മത്സരം ഡല്‍ഹിക്കെതിരെയായിരുന്നു. ലിവിങ്സ്റ്റണിന്റേയും സാം കറണിന്റെയും നേതൃത്വത്തില്‍ നാല് പന്ത് ബാക്കിനില്‍ക്കെ അന്ന് പഞ്ചാബ് വിജയം കണ്ടു.

ഐപിഎല്‍ ചരിത്രത്തിലിതുവരെ 31 മത്സരങ്ങളിലാണ് ബെംഗളൂരുവും പഞ്ചാബും ഏറ്റുമുട്ടിയത്.ഇതില്‍ 14 മത്സരങ്ങളില്‍ ബെംഗളൂരു വിജയിച്ചപ്പോള്‍ പഞ്ചാബ് 17 തവണ വിജയംകണ്ടു.ബെംഗളൂരുവിനെതിരെ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ മൂന്നിലും പഞ്ചാബാണ് ജയിച്ചത്. ബാറ്റിങ് പറുദീസയായ ചിന്നസാമി സ്റ്റേഡിയത്തില്‍ ഇന്ന് റണ്‍മല പിറക്കുമെന്ന് ഉറപ്പാണ്. സ്റ്റേഡിയത്തിലെ ചെറിയ ബൗണ്ടറിയാണെന്നതും ബാറ്റ്‌സ്മാന്മാര്‍ക്ക് അനുകൂല ഘടകമാണ്.

ബാംഗ്ലൂര്‍ ടീം:
ഫാഫ് ഡു പ്ലെസിസ്(ക്യാപ്റ്റന്‍),ഗ്ലെന്‍ മാക്‌സ്വെല്‍,വിരാട് കോലി,രജത് പാട്ടിദാര്‍,അനൂജ് റാവത്ത്,ദിനേശ് കാര്‍ത്തിക്,സുയാഷ് പ്രഭുദേശായി,വില്‍ ജാക്‌സ്,മഹിപാല്‍ ലോംറോര്‍,കരണ്‍ ശര്‍മ്മ,മനോജ് ഭണ്ഡാഗെ,മായങ്ക് ദാഗര്‍,വൈശാഖ് വിജയകുമാര്‍,ആകാശ് ദീപ്,മുഹമ്മദ് സിറാജ്,റീസ് ടോപ്ലി,ഹിമാന്‍ഷു ശര്‍മ്മ,രാജന്‍ കുമാര്‍,കാമറൂണ്‍ ഗ്രീന്‍, അല്‍സാരി ജോസഫ്,യാഷ് ദയാല്‍, ടോം കുറാന്‍,ലോക്കി ഫെര്‍ഗൂസണ്‍,സ്വപ്നില്‍ സിംഗ്,സൗരവ് ചൗഹാന്‍

പഞ്ചാബ് ടീം:
ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍),മാത്യു ഷോര്‍ട്ട്,പ്രഭ്‌സിമ്രാന്‍ സിംഗ്,ജിതേഷ് ശര്‍മ്മ,സിക്കന്ദര്‍ റാസ,ഋഷി ധവാന്‍,ലിയാം ലിവിംഗ്സ്റ്റണ്‍,അഥര്‍വ തൈഡെ,അര്‍ഷ്ദീപ് സിംഗ്,നഥാന്‍ എല്ലിസ്,സാം കുറാന്‍,കാഗിസോ റബാഡ,ഹര്‍പ്രീത് ബ്രാര്‍,രാഹുല്‍ ചാഹര്‍,ഹര്‍പ്രീത് ഭാട്ടിയ,വിദ്വത് കവേരപ്പ, ശിവം സിംഗ്,ഹര്‍ഷല്‍ പട്ടേല്‍,ക്രിസ്വോക്‌സ്,അശുതോഷ് ശര്‍മ്മ,വിശ്വനാഥ് പ്രതാപ് സിംഗ്,ശശാങ്ക് സിംഗ്,തനയ് ത്യാഗരാജന്‍,പ്രിന്‍സ് ചൗധരി,റിലി റൂസ്സോ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  9 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  28 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  36 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  42 minutes ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago