![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
'ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാന്‍ ഇടപെട്ടിട്ടില്ല' ആരോപണങ്ങള്‍ നിഷേധിച്ച് കുഞ്ഞാലിക്കുട്ടി
മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി പി ജയരാജനെ രക്ഷിക്കാനായി ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ ഇടപെട്ടെന്ന ആക്ഷേപം തള്ളി മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്.
'കണ്ണൂരിലെ അഭിഭാഷകന്റെ ആരോപണം വിചിത്രമാണ്. ആരോപണത്തിന് പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ട്. മറ്റാരോ പറയിപ്പിച്ചതാണ്. ചില പേരുകളും ഊഹാപോഹങ്ങളും അന്തരീക്ഷത്തിലുണ്ട്. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തു. കെ.പി.സി.സി പ്രസിഡന്റിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. യു.ഡി.എഫില്‍ ഇത് ഉന്നയിക്കേണ്ട സാഹചര്യവുമില്ല' അദ്ദേഹം പറഞ്ഞു.
കേസ് വിടുന്ന പ്രശ്‌നമില്ലെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി നിയമപരമായി ഈ ആരോപണത്തെ നേരിടുമെന്നും ഇതിനു പിന്നിലെ ഗൂഡാലോചന പുറത്തുവരുമെന്നും കൂട്ടിച്ചേര്‍ത്തു.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് അഡ്വ ഹരീന്ദ്രന്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് അന്നത്തെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി പി സുകുമാരന്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2024-11-22174214Untitleddsrtdnh.png?w=200&q=75)
ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്
Kerala
• 22 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-22173822UntitledSDFGHMJ%2CK.png?w=200&q=75)
മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്
Football
• 22 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-22172619frgtyuio.png?w=200&q=75)
മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം
latest
• 22 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-22165547UntitledSGHJKL.png?w=200&q=75)
ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും
uae
• 22 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-22162527FGHJKL%3B%27.png?w=200&q=75)
ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ
uae
• 22 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-22160834nursing.png?w=200&q=75)
കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍
Kerala
• 22 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-22160022frghgjkl%3B.png?w=200&q=75)
യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും
uae
• 22 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-22153622stab.png?w=200&q=75)
തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു
Kerala
• 22 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-22152735vd_satheesan.png?w=200&q=75)
മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍
Kerala
• 22 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-22151635congress.png?w=200&q=75)
മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍
National
• 23 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-22151003GTHYJJKL%3B.png?w=200&q=75)
വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത്
latest
• 23 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-2208300420220822-uae-holidays_181f35ec7dd_large.png?w=200&q=75)
യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍
uae
• 23 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-22130320Capture.png?w=200&q=75)
മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്
Kerala
• 23 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-22124059r_bindhu.png?w=200&q=75)
നാലുവര്‍ഷ ബിരുദ പരീക്ഷ ഫീസ് വര്‍ധന പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്കി മന്ത്രി
Kerala
• 23 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-22111246Capture.png?w=200&q=75)
സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപവെച്ച് 20,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ലേബര്‍ ഓഫിസര്‍ പിടിയില്‍
Kerala
• 23 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-22104004Starbucks_Boycott.png?w=200&q=75)
ബഹിഷ്ക്കരണത്തില്‍ ഇടിഞ്ഞ് സ്റ്റാര്‍ബക്സ്; മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്ലെറ്റുകള്
International
• 23 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-16065714police_.png?w=200&q=75)
കാഫിര്‍ സ്ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി
Kerala
• 23 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-22100609us_jew.png?w=200&q=75)
യു.എസില്‍ ജൂതവിഭാഗത്തിലെ പുതുതലമുറക്കിഷ്ടം ഹമാസിനെ; ഇസ്റാഈല്‍ ക്രൂരതയെ വെറുത്തും ഗസ്സയെ ചേര്‍ത്തു പിടിച്ചും ഈ കൗമാരം
International
• 23 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-22122308Capture.png?w=200&q=75)
നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം; പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ തെളിവുകള്‍, സഹപാഠികളായ മൂന്നുപേര്‍ റിമാന്‍ഡില്‍
Kerala
• 23 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-08025130election.png?w=200&q=75)
ചൂണ്ടുവിരലിലല്ല, തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍
Kerala
• 23 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-11031711nethnyahu.png?w=200&q=75)
നെതന്യാവുനെതിരായ അറസ്റ്റ് വാറന്റ്: കോടതി വിധി മാനിക്കും, തങ്ങളുടെ രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്ത് ഹേഗിലെത്തിക്കുമെന്നും ലോക രാഷ്ട്രങ്ങള്‍
International
• 23 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-08-14053438accident-2.png?w=200&q=75)