HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റര്‍ ആതുരസേവനത്തില്‍ സജീവമാകുന്നു; തിരൂരില്‍ ആംബുലന്‍സ്
backup
August 27 2016 | 22:08 PM
തിരൂര്‍: ആതുരസേവന രംഗത്ത് എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റര്‍ മുന്നേറുന്നു. തിരൂര്‍ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചു നടത്തുന്ന വളണ്ടിയര്‍ സേവനം, രക്തദാനം, സൗജന്യ മരുന്നു വിതരണം, കാന്‍സര്‍ രോഗികള്‍ക്കുള്ള പെന്ഷന് എന്നിവയ്ക്കു പുറമേ തിരൂരില്‍ ആംബുലന്‍സ് സര്‍വീസിനും തുടക്കമായി. സി.ഐ എം.കെ ഷാജി ഫ്ളാഗ് ഓഫ് ചെയ്തു.
സലാഹുദ്ദീന് ഫൈസി വെന്നിയൂര്‍ അധ്യക്ഷനായി. അബ്ദുന്നാസര്‍ സഅദി, പി.എം റഫീഖ് അഹമ്മദ്, ശംസുദ്ധീന്‍ ഫൈസി കുണ്ടൂര്‍ , ശാക്കിര്‍ ഫൈസി കാളാട്, ഐ.പി അബു പുതുപ്പള്ളി, അഷ്റഫ് ദാരിമി വെട്ടം, റസാഖ് താനൂര്‍, മൊയ്തീന് മുസ്ലിയാര് കട്ടച്ചിറ, അലിക്കുട്ടി കൂട്ടായി, അഷ്റഫ് നിസാമി, ഫൈറൂസ് ഫൈസി, ഷാജഹാന് ചെറുമുക്ക്, ബശീര്‍ മുത്തൂര്‍, എം പി യൂനുസ് കോരങ്ങത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."