HOME
DETAILS
MAL
ദയകാണിക്കണം; മയക്കുമരുന്ന് കേസില്‍ ഷാരൂഖിന് പിന്തുണയുമായി ശശിതരൂര്‍
backup
October 04 2021 | 15:10 PM
മുംബൈ: മയക്കുമരുന്ന് കേസില്‍ മകന് ഷാരൂഖാന്റെ മകന് ആര്യന് ഖാന് അറസ്റ്റിലായ സംഭവത്തില്‍ ഷാരൂഖ് ഖാന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. സംഭവത്തിന്റെ പേരില്‍ ഷാരൂഖ് ഖാനെ വേട്ടയാടുന്നതിനെതിരെയാണ് തരൂര്‍ പ്രതികരിച്ചത്.
ഞാന്‍ ലഹരിമരുന്നുകളുടെ ആരാധകനല്ല, ഉപയോഗിച്ചിട്ടുമില്ല. എന്നാല്‍, മറ്റുള്ളവരുടെ വീഴ്ചയില്‍ സന്തോഷം കണ്ടെത്തുന്ന ചിലര്‍ മകന്റെ അറസ്റ്റിന് മേല്‍ ഷാരൂഖ് ഖാനെ വേട്ടയാടുകയാണ്. കുറച്ചെങ്കിലും സഹാനുഭൂതി വേണം. പൊതുജനത്തിന്റെ തുറിച്ചുനോട്ടം മതിയാക്കാമെന്നും തരൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."