HOME
DETAILS
MAL
രാഹുല്‍ ഗാന്ധിയും നാളെ ലഖിംപുരിലേക്ക്
backup
October 05 2021 | 16:10 PM
ന്യൂഡല്‍ഹി : രാഹുല്‍ഗാന്ധിയടക്കം അഞ്ചു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യു .പിയില്‍ പോകാന്‍ അനുമതി തേടി കെ.സി വേണുഗോപാല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തു നല്കി. അതിനിടെ ലക്നൗവിലെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ തടഞ്ഞത് നാടകീയ സംഭവങ്ങള്‍ക്കിടയാക്കി. വിമാനത്താവളത്തില്‍ കുത്തിയിരുന്ന ഭൂപേഷ് ബാഗെല്‍ വിര്‍ച്ച്വല്‍ വാര്‍ത്താസമ്മേളനം നടത്തി.ബി.ജെ.പി നേതാവ് വരുണ്‍ഗാന്ധിയും വാഹനം ഇടിച്ചു കയറുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."