HOME
DETAILS

കാനത്തെ ഒരുനോക്ക് കാണാന്‍ തലസ്ഥാനം; സംസ്‌കാരം നാളെ

  
backup
December 09 2023 | 05:12 AM

kanam-rajendran-cpi-death-procession

കാനത്തെ ഒരുനോക്ക് കാണാന്‍ തലസ്ഥാനം; സംസ്‌കാരം നാളെ

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാജ്ഞലി. കാനം രാജേന്ദ്രന്റെ മൃതദേഹം രാവിലെ ഏഴ് മണിയോടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ചു. വിമാനത്താവളത്തില്‍ പ്രവര്‍ത്തകര്‍ കാനത്തിന് അന്ത്യാജ്ഞലി അര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണി വരെ സി.പി.ഐയുടെ പട്ടം പി.എസ് സ്മാരകത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

അതുകഴിഞ്ഞ് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് സി.പി.ഐ കോട്ടയം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.അതിനു ശേഷം കാനത്തുള്ള സ്വന്തം വസതിയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ പത്ത് മണിക്കാണ് സംസ്‌കാരം.

കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച നടക്കുന്നതിനാല്‍ പെരുമ്പാവൂരിലെ നവകേരള സദസ് പരിപാടികളില്‍ മാറ്റം വരുത്തി. പ്രഭാതപരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.

ഞായറാഴ്ച രണ്ട് മണിക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പെരുമ്പാവൂരില്‍ എത്തുക. പരാതികള്‍ ഞായറാഴ്ച 11 മണി മുതല്‍ 2 മണിവരെ കൗണ്ടറുകളില്‍ സ്വീകരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; തഞ്ചാവൂരില്‍ അധ്യാപികയെ ക്ലാസില്‍ കയറി കഴുത്തറുത്ത് കൊന്നു

National
  •  21 days ago
No Image

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴസാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  21 days ago
No Image

ആണവ യുദ്ധ ഭീതിയില്‍ യൂറോപ്പ്; ഭക്ഷണവും അവശ്യ വസ്തുക്കളും കരുതിവെക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി രാഷ്ട്രത്തലവന്‍മാര്‍ 

International
  •  21 days ago
No Image

ആകാശത്ത് നിന്ന് നോട്ട് മഴ, പെറുക്കാന്‍ തിക്കും തിരക്കും;  സംഭവം യു.പിയിലെ ഒര ആര്‍ഭാട കല്യാണത്തിനിടെ,വാരിയെറിഞ്ഞത് 20 ലക്ഷത്തോളം രൂപ

National
  •  21 days ago
No Image

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും 'ദലിത് വോയ്സ്' സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖര്‍ അന്തരിച്ചു

National
  •  21 days ago
No Image

എയര്‍സെല്‍-മാക്‌സിസ് കേസ്: ചിദംബരത്തിന്റെ വിചാരണക്ക് സ്റ്റേ

National
  •  21 days ago
No Image

സമയം 12.15, പാലക്കാട് പോളിങ് 33.75 ശതമാനം

Kerala
  •  21 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  21 days ago
No Image

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

National
  •  21 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

Kerala
  •  21 days ago