HOME
DETAILS
MAL
മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റിയ സംഭവം: ഒഴിവായത് വന്‍ ദുരന്തം
backup
August 28 2016 | 06:08 AM
കൊച്ചി: മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് തൊട്ടടുത്ത ട്രാക്കിലൂടെ വന്ന ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ എക്‌സ്പ്രസ് പെട്ടെന്ന് നിര്‍ത്താനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പാളം തെറ്റിയ സമയത്ത് സമീപ ട്രാക്ക് വഴി ചെന്നൈ എക്‌സ്പ്രസ് വരുന്നുണ്ടായിരുന്നു. ഈ ട്രെയിന്‍ നിര്‍ത്താനായതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. സ്‌റ്റേഷന്‍ മാസ്റ്ററുടെയും മംഗലാപുരം എക്‌സ്പ്രസ്സിലെ ലോക്കോ പൈലറ്റിന്റെയും സമയോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."