ട്രെയിനുകളുടെ മാറ്റിയ സമയക്രമം
തിരുവനന്തപുരം - മംഗലാപുരം എക്‌സ്പ്രസ് (16347) അങ്കമാലിക്കു സമീപം കറുകുറ്റിയില്‍ പാളംതെറ്റിയതിനെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ വൈകിയോടുകയാണ്.
ട്രെയിനുകളുടെ മാറ്റിയ സമയക്രമം
തിരുവനന്തപുരം- മംഗലൂരു മലബാര്‍ എക്‌സ്പ്രസ് ചാലക്കുടിയില്‍നിന്ന് സര്‍വിസ് തുടരും
കൊച്ചുവേളി- ബംഗളൂരു എക്‌സ്പ്രസ് തൃശ്ശൂരില്‍നിന്ന് പുറപ്പെടും
തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് എറണാംകുളത്ത് യാത്ര അവസാനിപ്പിക്കും. കണ്ണൂരില്‍നിന്നുള്ള തിങ്കളാഴ്ചയിലെ ജനശതാബ്ദി എക്‌സ്പ്രസ് എറണാംകുളത്തുനിന്നാണ് പുറപ്പെടുക.
ഇന്നത്തെ എറണാംകുളം- അജ്മീര്‍ എക്‌സ്പ്രസ് തിങ്കളാഴ്ച രാവിലെ പത്തുമണിക്കാണ് എറണാംകുളത്തുനിന്നു പുറപ്പെടുക.
ഇന്നത്തെ എറണാംകുളം- കാരൈക്കല്‍, ആലപ്പുഴ- ചെന്നെ എക്‌സ്പ്രസ് എന്നിവ പാലക്കാടുനിന്നാണ് പുറപ്പെടുക.
തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, തിരുവനന്തപുരം- ചെന്നൈ മെയില്‍ എന്നിവ തൃശ്ശൂരില്‍നിന്നാണ് പുറപ്പെടുക
തിരുവനന്തപുരം- മുംബൈ നേത്രാവതി എക്‌സ്പ്രസ് രാത്രി ഏഴിമണിക്ക് പുറപ്പെടും.
കൊച്ചുവേളി- മുംബൈ ഗരീബ്്‌രഥ് എക്‌സ്പ്രസ് രാത്രി 7.15 നു പുറപ്പെടും.
കൊച്ചുവേളി- പോര്‍ബന്തര്‍ എക്‌സ്പ്രസ് രാത്രി 7.30 നു പുറപ്പെടും.
എറണാംകുളം- നിസാമുദ്ദീന്‍ എക്‌സ്പ്രസ് രാത്രി 11 മണിക്ക് പുറപ്പെടും
എറണാംകുളം- ബംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാലക്കാടുനിന്ന് പുറപ്പെടും
മംഗലാപുരം- നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ് എറണാംകുളത്തുനിന്ന് പുറപ്പെടും.
പരശുറാം എക്‌സ്പ്രസ് എറണാംകുളത്തിനും ഷൊര്‍ണൂരിനും ഇടയ്ക്ക്് സര്‍വീസ് നടത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."