HOME
DETAILS

സുരക്ഷാ വീഴ്ച,ആപ്പിള്‍ യൂസര്‍മാര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

  
backup
December 20 2023 | 11:12 AM

security-issue-on-apple-gadgets-latest-inf

ആപ്പിള്‍ യൂസര്‍മാര്‍ക്ക് മുന്നറിയിപ്പുമായി കേന്ദസര്‍ക്കാര്‍

ആപ്പില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ആപ്പിള്‍ ഉപകരണങ്ങളില്‍ നിരവധി സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യ (സിഇആര്‍ടിഇന്‍) അറിയിച്ചു. ഈ പ്രശ്‌നങ്ങള്‍ ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നുവെന്നാണ് ഏജന്‍സി നല്‍കുന്ന മുന്നറിയിപ്പ്.

ഹാക്കര്‍മാരെ ഉള്‍പ്പെടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ തട്ടിയെടുക്കാനും, അനിയന്ത്രിതമായ കോഡ് എക്‌സിക്യൂട്ട് ചെയ്യാനും, നിലവിലുള്ള സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും ഈ വീഴ്ചകള്‍ അനുവദിക്കുമെന്ന് ടീം വ്യക്തമാക്കുന്നു.

ആപ്പിള്‍ ഉപകരണങ്ങളിലെ യൂസര്‍ ഡാറ്റ, ഡിവൈസ് സെക്യൂരിറ്റി എന്നിവയിലെ ഭീഷണിയെ കുറിച്ചുള്ള മുന്നറിയിപ്പാണ് കേന്ദ്രം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഐഒഎസ്, ഐപാഡ്ഒഎസ്, മാക്ഒഎസ്, ടിവിഒഎസ്, വാച്ച്ഒഎസ്, സഫാരി ബ്രൗസര്‍ എന്നിവയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സിയുടെ കണ്ടെത്തലില്‍ പറയുന്നത്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് സാംസങിനും, ക്രോം ഉപയോക്താക്കള്‍ക്കും സമാനമായ രീതിയില്‍ ഏജന്‍സി ഹൈ റിസ്‌ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡെസ്‌ക്‌ടോപ്പ്, മാക്, ലിനക്‌സ് സിസ്റ്റങ്ങളിലായി രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ബ്രൗസറായ ക്രോമിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയ സിഇആര്‍ടിഇന്‍ സേവനം ഉപയോഗിക്കുന്നവര്‍ ഉടന്‍ ഇത് അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  5 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  5 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  5 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  6 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  6 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  6 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  7 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  7 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  8 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  8 hours ago