HOME
DETAILS
MAL
ടെയിന്‍ യാത്രയ്ക്കിടെ ടിക്കറ്റിനൊപ്പം ഈ നമ്പറും സൂക്ഷിച്ചോളൂ…
backup
December 30 2023 | 10:12 AM
ടെയിന്‍ യാത്രയ്ക്കിടെ ടിക്കറ്റിനൊപ്പം ഈ നമ്പറും സൂക്ഷിച്ചോളൂ…
ട്രയിനില്‍ യാത്ര ചെയ്യുമ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ എന്ത് ചെയ്യുമെന്ന് ആലോചിച്ച് നിന്ന് സമയം കളയേണ്ട. സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെയില്‍വേ പൊലിസ് കണ്‍ട്രോള്‍ റൂമുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ 9846200180, 9846200150,9846200100 ഈ നമ്പറുകളില്‍ വിളിച്ച് വിവരം അറിയിക്കാം. ഉടന്‍ നടപടിയുണ്ടാകും.
കൂടാതെ 9497935859 എന്ന വാട്‌സ്ആപ് നമ്പറില്‍ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും വിവരങ്ങള്‍ കൈമാറാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."