HOME
DETAILS

പുതുവത്സരം ആഘോഷിക്കാൻ ബസിൽ പോകാം; ബുർജ് ഖലീഫ മേഖലയിലേക്കും തിരിച്ചുമുള്ള യാത്ര സൗജന്യം

  
backup
December 31 2023 | 10:12 AM

free-bus-service-to-burj-khaleefa-area-new-year-eve

പുതുവത്സരം ആഘോഷിക്കാൻ ബസിൽ പോകാം; ബുർജ് ഖലീഫ മേഖലയിലേക്കും തിരിച്ചുമുള്ള യാത്ര സൗജന്യം

ദുബൈ: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ബുർജ് ഖലീഫ മേഖലയിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ച് ആർടിഎ. മെട്രോ സ്റ്റേഷനുകളിലേക്കും ടാക്സി സ്റ്റോപ്പുകളിലേക്കും ബുർജ് ഖലീഫയ്ക്ക് സമീപമുള്ള ആഘോഷ പ്രദേശങ്ങളിലേക്കും തിരിച്ചും സൗജന്യ യാത്രകൾ ലഭ്യമാകും.

ആഘോഷവേളയിൽ യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുക എന്ന ആർടിഎയുടെ ലക്ഷ്യത്തിന് അനുസൃതമായാണ് യാത്രക്കാർക്ക് സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി

Kerala
  •  2 months ago
No Image

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്

oman
  •  2 months ago