HOME
DETAILS
MAL
നീന്തലില്‍ റെക്കോര്‍ഡുകള്‍ കീഴടക്കി ശ്രദ്ധ
backup
August 28 2016 | 19:08 PM
വരാണസി: നീന്തലില്‍ റെക്കോര്‍ഡു സൃഷ്ടിച്ച് മുന്നേറുകയാണ് ശ്രദ്ധ ശുക്ലയെന്ന 11കാരി. ആറു വയസുള്ളപ്പോള്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ തുടങ്ങിയ ശ്രദ്ധ അതിപ്പോഴും തുടരുകയാണ്. കാണ്‍പൂര്‍ മുതല്‍ വാരണാസി വരെയുള്ള 570 കിലോമീറ്റര്‍ ദൂരം പത്തുദിവസം കൊണ്ട് നീന്തിയതാണ് ശ്രദ്ധേയമായ പുതിയ റെക്കോര്‍ഡ്. ഒരു വയസു മുതല്‍ ശ്രദ്ധ നീന്തല്‍ പഠിക്കുന്നുണ്ടെന്ന് മുഖ്യപരിശീലകന്‍ കൂടിയായ അച്ഛന് ലളിത് ശുക്ല പറയുന്നു. ഒളിംപിക്സ് മത്സരമാണ് ഈ കൊച്ചു കായികതാരത്തിന്റെ ലക്ഷ്യം. അതോടൊപ്പം ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കണമെന്നും ആഗ്രഹമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."