HOME
DETAILS
MAL
കശ്മീരില്‍ പൊലിസുകാരനെ ഭീകരര്‍ വെടിവച്ച് കൊന്നു
backup
November 07 2021 | 16:11 PM
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പൊലിസുകാരനെ ഭീകരര്‍ വെടിവച്ച് കൊന്നു. 29 വയസുള്ള തൗഫീഖ് അഹമ്മദാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ബതമാലോയിലാണ് ആക്രമണം നടന്നത്. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."