HOME
DETAILS
MAL
പോസ്റ്റ്‌മോര്‍ട്ടം രാത്രിയും നടത്താം; കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി
backup
November 15 2021 | 12:11 PM
ന്യൂഡല്‍ഹി: പോസ്റ്റ്‌മോര്‍ട്ടം രാത്രിയും നടത്താമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.അടിസ്ഥാന സൗകര്യമുള്ള ആശുപത്രിക്കാണ് അനുമതി. അവയവദാനത്തിന് ഗുണകരമാകും വിധമാണ് പുതിയ മാറ്റം.
കൊലപാതകം,ആത്മഹത്യ,ബലാത്സംഗം തുടങ്ങിയ ക്രിമിനല്‍ പശ്ചാത്തലമുള്ള സംഭവങ്ങളില്‍ മൃതശരീരങ്ങള്‍ പകല്‍ സമയങ്ങളില്‍ മാത്രമേ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."