HOME
DETAILS

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കാന്‍ മോദി

  
backup
November 22 2021 | 13:11 PM

delhi-primeminister54788756785667554

ഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതും വിളകള്‍ക്ക് മിനിമം താങ്ങുവില ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള നടപടി സ്വീകരിക്കുന്നതും യോഗത്തില്‍ പ്രധാന ചര്‍ച്ചയാവും. നവംബര്‍ 28 ന് 11 മണിക്കായിരിക്കും യോഗം ചേരുക. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ബി.ജെ.പിയുടെ പാര്‍ലമെന്ററി മീറ്റിങുമുണ്ടാവും. എന്‍.ഡി.എ നേതാക്കള്‍ ഈ മീറ്റിങില്‍ പങ്കെടുക്കും.

ബുധനാഴ്ച ചേരുന്ന നിര്‍ണായകമായ പാര്‍ലമെന്റ് സെഷനിലായിരിക്കും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക. ഇതിനൊപ്പം മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമനിര്‍മാണം നടത്താനും പ്രതിപക്ഷം ആവശ്യപ്പെടും.

മിനിമം താങ്ങുവില ഏര്‍പ്പാടാക്കുന്നത് സംബന്ധിച്ച് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമരം പിന്‍വലിക്കില്ല എന്ന നിലപാടിലാണ് കര്‍ഷകര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago
No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago