HOME
DETAILS
MAL
പച്ചക്കറി വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു; അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പച്ചക്കറിയിറക്കും
backup
November 24 2021 | 17:11 PM
തിരുവനന്തപുരം: കുതിച്ചുയരുന്ന പച്ചക്കറിവില കുതിച്ചുയരുന്നത് പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പച്ചക്കറിയിറക്കാനാണ് തയ്യാറെടുക്കുന്നത്. തമിഴ്‌നാട്, കര്‍ണാട സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ നേരിട്ട് വാങ്ങും.
കൃഷിമന്ത്രി പി.പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."