HOME
DETAILS

കോഴിക്കോട് വെള്ളയില്‍ കാര്‍ സര്‍വിസ് സെന്ററില്‍ തീപിടിത്തം

  
Web Desk
April 21 2024 | 08:04 AM

A fire broke out at a car service center in Vellayil

കോഴിക്കോട്: വെള്ളയില്‍ കാര്‍ സര്‍വിസ് സെന്ററില്‍ തീപിടിത്തം. പണിക്കര്‍ റോഡിലെ ഇന്‍ഡസ് മോട്ടോര്‍സ് സര്‍വിസ് സെന്ററിലെ പെയിന്റ് ബൂത്തിന് രാവിലെ പത്തരയോടെയാണ് തീപിടിച്ചത്. ആര്‍ക്കും പരുക്കില്ല. തൊട്ടടുത്ത കയര്‍ ഫെഡ് റീജിയണല്‍ ഓഫിസിലേക്ക് തീപടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ സര്‍വിസ് സെന്ററിലെ ഇരുപതോളം കാറുകള്‍ പുറത്തേക്ക് മാറ്റിയതിനാല്‍ കൂടതല്‍ നാശനഷ്ടം ഒഴിവായി. ബീച്ച് മീഞ്ചന്ത വെള്ളിമാട് കുന്ന് സ്‌റ്റേഷനുകളില്‍ നിന്നായി അഞ്ച് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. തീ പിടിത്തം അറിയിച്ചിട്ടും അഗ്നിരക്ഷാസേന എത്താന്‍ വൈകിയെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago