HOME
DETAILS

വെടിവെപ്പും സംഘര്‍ഷവും: മണിപ്പൂരില്‍ 11 ബൂത്തുകളില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

  
Web Desk
April 21 2024 | 08:04 AM

Firing and clashes: Repolling announced in 11 booths in Manipur

വെടിവെപ്പും സംഘര്‍ഷവും ഉണ്ടായതിനെ തുടര്‍ന്ന് മണിപ്പൂരിലെ പതിനൊന്ന് ബൂത്തുകളില്‍ റീപോളിംഗ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്തെ ആദ്യഘട്ട വോട്ടെടുപ്പിലാണ് മണിപ്പൂര്‍ ഉള്‍പ്പെട്ടിരുന്നത്. ഇവിടെ വോട്ടിംഗ് ദിനത്തില്‍ പോളിംഗ് സ്റ്റേഷനില്‍ വെടിവെപ്പും സംഘര്‍വും അരങ്ങേറുകയായിരുന്നു.

പല ബൂത്തുകളിലും വോട്ടിംഗ് മെഷീനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ചില ഇടങ്ങളില്‍ ഇവ പൂര്‍ണമായും തകര്‍ന്നു. നിലവില്‍ ഏപ്രില്‍ 22ലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിംഗ്  പ്രഖ്യാപിച്ചത്.

കനത്ത പൊലിസ് സുരക്ഷയും ബൂത്തുകളില്‍ ഒരുക്കും. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂരിലെ 47 ബൂത്തുകളില്‍ റീപോളിംഗ് വേണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് പരക്കെ വ്യാജ വോട്ടുകളും ക്രമക്കേടുകളുമാണ് നടക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago