HOME
DETAILS

സിയുഇടി (യുജി) 2024; പുതുക്കിയ പരീക്ഷ സമയപ്പട്ടിക ഇങ്ങനെ

  
April 22, 2024 | 12:52 PM

cuet ug 2024 exam reschedule

ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ദേശീയ പൊതു പരീക്ഷ (സിയുഇടി- യുജി- 2024) മേയ് 15 മുതല്‍ 24 വരെ നടത്തുമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. മേയ് 15 മുതല്‍ 31 വരെ എന്നാണ് നേരത്തെ വിജ്ഞാപനം ചെയ്തിരുന്നത്. ആകെ 63 ടെസ്റ്റ് പേപ്പറുകള്‍. 

പരീക്ഷ കേന്ദ്രങ്ങള്‍
ആകെ 380 പരീക്ഷ കേന്ദ്രങ്ങളുണ്ട്. ഇതില്‍ വിദേശ സെന്ററുകള്‍ 26 എണ്ണമാണ് ഉള്ളത്. ഇത്തവണ ആകെ 13.48 ലക്ഷം കുട്ടികളാണ് പരീക്ഷയെഴുതുന്നത്. 

രാവിലെയും ഉച്ചകഴിഞ്ഞുമായി ദിവസവും 4 ഷിഫ്റ്റുകളിലാണ് പരീക്ഷ നടക്കുന്നത്. ഓരോ ദിവസവും, ഓരോ ഷിഫ്റ്റിലും സമയവും വിഷയവും കാണിക്കുന്ന പട്ടികയും വിജ്ഞാപനത്തിലുണ്ട്. 

പരീക്ഷ തീയതി
മെയ് 15, 16, 17, 18 തീയതികളില്‍ പെന്‍& പേപ്പര്‍ ഓഫ്‌ലൈന്‍ ടെസ്റ്റ്. 21, 22, 23, 24 തീയതികളില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് നടക്കും. ഷെഡ്യൂള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനത്തിലെ ഒന്നും, രണ്ടും അനുബന്ധങ്ങള്‍ കാണുക. 

പരീക്ഷ സമയം
ആകെ 63 ടെസ്റ്റ് പേപ്പറുകള്‍. ഓരോ പേപ്പറിനും 45 മിനുട്ട് അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, ഫിസിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസസ്, കെമിസ്ട്രി, മാത് സ്, അപ്ലൈഡ് മാത് സ്, ജനറല്‍ ടെസ്റ്റ് എന്നിവയ്ക്ക് 60 മിനുട്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് https://exams.nta.ac.in/CUET-UG സന്ദര്‍ശിക്കുക. (20ന് പ്രസിദ്ധപ്പെടുത്തിയ ഷെഡ്യൂള്‍). 

ഹെല്‍പ്പ് ലൈന്‍: 011 40759000, [email protected] 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെപിസിസി ഭാരവാഹികളുടെ ചുമതലകൾ നിശ്ചയിച്ചു: പ്രസിഡന്റുമാർക്ക് മേഖല തിരിച്ചുള്ള ചുമതല; ഉത്തരമേഖലയുടെ അമരത്ത് ഇനി ഷാഫി പറമ്പിൽ

Kerala
  •  6 hours ago
No Image

യുപിഐ വഴി മെസേജ് അയച്ച് പ്രണയം നടിച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി അറസ്റ്റിൽ

crime
  •  6 hours ago
No Image

ലോകകപ്പ് യോഗ്യതാ മത്സരം: അച്ചടക്ക നടപടി നേരിട്ട് യുഎഇ, ഖത്തർ ടീം ഒഫീഷ്യൽസ്

uae
  •  7 hours ago
No Image

മലപ്പുറത്ത് സ്‌കൂൾ വാനിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

ഭാര്യയെ കൊലപ്പെടുത്തി 15 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ പിടിയിൽ

crime
  •  7 hours ago
No Image

ടേക്ക് ഓഫിനിടെ ബ്രേക്കിംഗ് സിസ്റ്റത്തിന് തകരാർ; കുവൈത്ത് എയർവേയ്‌സ് വിമാനം വൈകി

Kuwait
  •  7 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്; നവംബർ 12ന് സെക്രട്ടേറിയറ്റ് മാർച്ച്

Kerala
  •  7 hours ago
No Image

പ്രായത്തട്ടിപ്പ് വിവാദം: 21-കാരി സ്കൂൾ കായികമേളയിൽ വ്യാജ ആധാറുമായി മത്സരിച്ചു; പൊതുവിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചു, സ്കൂളിനോട് വിശദീകരണം തേടും

Kerala
  •  7 hours ago
No Image

നിയമലംഘകർക്ക് പിടിവീഴും; ബിസിനസ് സെന്ററുകളിലെ തട്ടിപ്പുകൾ തടയാൻ യുഎഇയിൽ പുതിയ നിയമങ്ങൾ

uae
  •  8 hours ago
No Image

സയൻസ് വിഷയങ്ങൾ പഠിപ്പിക്കാൻ സമയം തികയുന്നില്ല: സംസ്ഥാനത്തെ ഹയർസെക്കൻഡറി ക്ലാസ് പീരിയഡിന്റെ ദൈർഘ്യം കൂട്ടിയേക്കും; പാഠ്യപദ്ധതി പരിഷ്കരണവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  8 hours ago