HOME
DETAILS

പണിമുടക്ക് വിജയിപ്പിക്കും: എന്‍.ജി.ഒ അസോസിയേഷന്‍

  
backup
August 29 2016 | 18:08 PM

%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d-5


ചെറുതോണി : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടു നടത്തുന്ന സെപ്റ്റംബര്‍ 2 ലെ പണിമുടക്കില്‍  എന്‍.ജി.ഒ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സെറ്റോ സംഘടനകള്‍  പങ്കെടുക്കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ മാനദണ്ഡ വിരുദ്ധ സ്ഥലംമാറ്റ ഉത്തരവുകള്‍ റദ്ദുചെയ്യുക, സര്‍വ്വീസിലുള്ള എല്ലാ അധ്യാപകര്‍ക്കും ശമ്പളം നല്‍കുക, വിലക്കയറ്റം തടയുക, ആദായ നികുതി പരിധി ഉയര്‍ത്തുക, ബോണസിന്റെ പരിധി എടുത്തുകളയുക, വര്‍ഗ്ഗീയ-ഫാസിസ്റ്റ് അക്രമങ്ങള്‍ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തുന്ന പണിമുടക്കില്‍ സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകരും ജീവനക്കാരും പങ്കെടുക്കുകയാണ്. ഇടുക്കി ജില്ലയിലെ പണിമുടക്ക് നോട്ടീസ് ജില്ലാ കലക്ടര്‍ക്ക് സെറ്റോ ചെയര്‍മാന്‍ റോയി ജോര്‍ജ്ജ്, എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.എ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു കൈമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago