HOME
DETAILS
MAL
ടീന്‍സാനിയ അഡ്വഞ്ചര്‍ പാര്‍ക്ക് ഉദ്ഘാടം ചെയ്തു
May 02 2024 | 06:05 AM
വയനാട്: ലക്കിടിയില്‍ പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച ടീന്‍സാനിയ അഡ്വഞ്ചര്‍ പാര്‍ക്ക് ഉദ്ഘാടം ബഹു. ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പ്രമുഖ രാഷ്ട്രീയ നേതാക്കളും, ജനപ്രതിനിധികളും, മതസാമൂഹികസാസ്‌കാരികരംഗത്തെ പ്രമുഖരും ഉദ്ഘാടനത്തില്‍ പങ്കെടുത്തു. പരിപാടിയെ തുടര്‍ന്ന് വര്‍ണ്ണശബളമായ പരിപാടികളും, സംഗീതനിശയും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."