HOME
DETAILS

പത്താം ക്ലാസ് പാസായവര്‍ക്ക് കേരളത്തില്‍ ജോലി; ഐ.സി.എം.ആര്‍- എന്‍.ഐ.ആര്‍.ടിയില്‍ അവസരം; അപേക്ഷ മേയ് 09 വരെ

  
Web Desk
May 02 2024 | 14:05 PM

new job recruitment under icmr nirt for metriculation


കേന്ദ്ര സര്‍ക്കാരിന് കീഴില്‍  ജോലി നേടാന്‍ അവസരം. ഐ.സി.എം.ആര്‍- നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ ട്യൂബര്‍കുലോസിസ് ഇപ്പോള്‍ പ്രൊജക്ട് ഡ്രൈവര്‍ കം മെക്കാനിക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി NIRTയില്‍ ആകെ 15 ഒഴിവുകളാണുള്ളത്. നല്ല ശമ്പളത്തില്‍ പത്താം ക്ലാസ് പാസായവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. ഓണ്‍ലൈന്‍ അപേക്ഷ മേയ് 09 വരെ. 

തസ്തിക& ഒഴിവ്
ഐ.സി.എം.ആര്‍- എന്‍.ഐ.ആര്‍.ടിയില്‍ താല്‍ക്കാലിക നിയമനം. പ്രൊജക്ട് ഡ്രൈവര്‍ കം മെക്കാനിക് പോസ്റ്റിലേക്കാണ് അവസരം. ആകെ 15 ഒഴിവുകള്‍. 

പ്രായപരിധി
25 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്. 


വിദ്യാഭ്യാസ യോഗ്യത
* മെട്രികുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം. 

* ഏതെങ്കിലും സംസ്ഥാനത്തിന്റെ RTO നല്‍കുന്ന ഡ്രൈവിങ് ലൈസന്‍സ്. 

* ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (ചരക്ക്& പാസഞ്ചര്‍) ഓടിക്കാന്‍ അധികാരമുണ്ട്. ഒപ്പം ഗിയറുള്ള / ഇല്ലാത്ത ഇരുചക്രവാഹനവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. 

അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് മേയ് 09 വരെ അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

അപേക്ഷ: CLICK HERE
വിജ്ഞാപനം: CLICK HERE



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago