HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 05/05/2024
May 05 2024 | 13:05 PM
1, സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയില്‍ ആരംഭിക്കുന്നത് എവിടെ?
തിരുവനന്തപുരം
2, 2024 മെയില്‍, ഇന്ത്യയിലെ യൂണിസെഫ് അംബാസഡറായി നിയമിതയായത് ?
കരീന കപൂര്‍
3, 2024 മെയില്‍ ലക്ഷദ്വീപിലേക്ക് വിമാന സര്‍വീസ് ആരംഭിച്ച വിമാനത്താവളം?
കരിപ്പൂര്‍ വിമാനത്താവളം
4, സംസ്ഥാനത്തെ ആദ്യ സര്‍ക്കാരിതര കാമ്പസ് വ്യവസായപാര്‍ക്ക് ?
ഇസ്ലാഹിയ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി( മൂവാറ്റുപുഴ)
5, ഐഎസ്എല്‍ പത്താം സീസണിലെ കിരീട ജേതാക്കള്‍?
മുംബൈ സിറ്റി എഫ് സി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."