HOME
DETAILS
MAL
തിരുവനന്തപുരത്ത് മകന്റെ മര്‍ദ്ദനത്തിനരയായ അച്ഛന്‍ മരിച്ചു
May 14 2024 | 15:05 PM
തിരുവനന്തപുരം: മലയിന്‍ കീഴില്‍ മകന്റെ മര്‍ദ്ദനമേറ്റ് പിതാവിന് ദാരുണാന്ത്യം. മലയിന്‍കീഴ് സ്വദേശി രാജേന്ദ്രന്‍ (64) ആണ് മരിച്ചത്. മകന്‍ രാജേഷിനെ പൊലിസ് അറസ്റ്റ് ചെയ്തു.
മെയ് നാലിനാണ് രാജേന്ദ്രന് മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."