HOME
DETAILS
MAL
ഒന്‍പതുകാരിയെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍
backup
August 29 2016 | 21:08 PM
പടന്ന: ഒന്‍പതുകാരിയെ പീഡിപ്പിച്ച വയോധികന്‍ പൊലിസ് പിടിയില്‍.
പടന്ന ഗണേഷ് മുക്കില്‍ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ഒന്‍പതുകാരിയെ എഴുപതുകാരനായ വയോധികന്‍ പീഡീപ്പിച്ചതായി കുട്ടിയുടെ മാതാവ് ചന്തേര പൊലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."