HOME
DETAILS

പി.എസ്.സി വാര്‍ത്തകള്‍; എസ്.ഐ മെയിന്‍ പരീക്ഷ സെപ്റ്റംബറില്‍; ഒക്ടോബറിലെ പരീക്ഷകള്‍ ഇങ്ങനെ

  
Web Desk
May 17, 2024 | 1:31 PM

todays psc sub inspector exam will be on september


മേയ്, ജൂണ്‍ മാസങ്ങളിലായി നടക്കുന്ന ബിരുദതല പൊതു പ്രാഥമിക പരീക്ഷകളില്‍ ഉള്‍പ്പെട്ട തസ്തികകളില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് / ആംഡ് പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികകളുടെ മുഖ്യ പരീക്ഷ സെപ്റ്റംബറിലും, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ അസി. മാനേജര്‍, എക്‌സൈസ് വകുപ്പിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഖ്യ പരീക്ഷകള്‍ ഒക്ടോബറിലും നടക്കുമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. 

കെ.സി.എം.എം.എഫിലെ മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ തസ്തികയുടെ മുഖ്യ പരീക്ഷ നവംബറിലാണ്. എല്‍.എസ്.ജി.ഡി സെക്രട്ടറി മുഖ്യപരീക്ഷക്ക് രണ്ട് പേപ്പറുകള്‍ ഉണ്ടാകും. ഒന്നര മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള പരീക്ഷകള്‍ നവംബറില്‍ ഒറ്റദിവസം നടത്താനാണ് തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  9 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  9 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  9 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  9 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  9 days ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  9 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  9 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  10 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  10 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  10 days ago