HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 20/05/2024
May 20 2024 | 14:05 PM
1, ഇംഗ്ലീഷ് പ്രിമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം തവണയും ജേതാക്കളായത്?
മാഞ്ചസ്റ്റര്‍ സിറ്റി
2, അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ ഐസ്‌ക്രീം മാന്‍ എന്നറിയപ്പെടുന്ന വ്യക്തി?
രഘുനന്ദന്‍ ശ്രീനിവാസ്‌കാമത്ത്
3, 2024 മെയില്‍ ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് മരണപ്പെട്ട ഇറാനിയന്‍ പ്രസിഡന്റ്?
ഇബ്രാഹിം റെയ്‌സി
4, തായ്ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയത് ?
സാത്വിക്- ചിരാഗ് സഖ്യം
5, ലോകത്തെ ഏറ്റവും പഴക്കമുള്ള പുഷ്പമേള?
ദഗ്രേറ്റ് സ്പ്രിങ് ഷോ ,ലണ്ടന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."