HOME
DETAILS

ടൂറിസം വികസന റാങ്കിംഗിൽ വൻ കുതിപ്പുമായി ഈ ​ഗൾഫ് രാജ്യം

  
Ajay
May 23 2024 | 14:05 PM

This Gulf country has made a huge jump in the tourism development ranking

ദുബൈ: വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്മെന്റ് ഇൻ ഡക്സിൽ യുഎഇ മിഡിൽ ഈസ്റ്റ് , നോർത്ത് ആഫ്രിക്ക (മെന ) മേഖലയിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ 18 -ാം സ്ഥാനവും നേടി .

2024 റി പ്പോർട്ട് സൂചികയിൽ യുഎഇ 4.4 ശതമാനം സ്കോർ ഉയർത്തി . 2021 ലെ റിപ്പോർട്ടിലെ 25 -ാം ആഗോള റാങ്കിംഗിൽ നിന്ന് ഏഴ് സ്ഥാനങ്ങൾ ഉയരുകയും ചെയ്തു .

ആഗോളമായി 119 സമ്പദ് വ്യ വസ്ഥകളെ പരിസ്ഥിതി , യാത്ര , ടൂറിസം നയവും അടിസ്ഥാന സൗകര്യങ്ങളും , അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും , പ്രകൃതിയും സംസ്കാരവും പോലുള്ള യാത്രാ , ടൂറിസം വിഭവങ്ങൾ , ട്രാവൽ ആൻഡ് ടൂറിസം മേഖലയുടെ സുസ്ഥിരത തുടങ്ങിയ സുചകങ്ങൾ അനുസരിച്ചാണ് പട്ടിക രൂപപ്പെടുത്തുന്നത് . സൂചികയിൽ അമേരിക്ക ഒന്നാം സ്ഥാനത്തും സ്പെയിനും ജപ്പാനും തൊട്ടുപിന്നിലുമാണ് .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices

qatar
  •  15 days ago
No Image

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

National
  •  15 days ago
No Image

പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ

Kerala
  •  15 days ago
No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  15 days ago
No Image

യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ 

uae
  •  15 days ago
No Image

  മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്

Kerala
  •  15 days ago
No Image

വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  15 days ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  15 days ago
No Image

വി.എസിന്റെ നില അതീവഗുരുതരമായി തുടരുന്നു 

Kerala
  •  15 days ago
No Image

ഒമാനില്‍ ഇന്ന് മുതല്‍ ആഭ്യന്തര സാമ്പത്തിക ഇടപാടുകള്‍ക്ക് 'ഐബാന്‍' നമ്പര്‍ നിര്‍ബന്ധം

oman
  •  15 days ago