HOME
DETAILS

കാൻസർ ബോധവത്കരണവും സംഗീത സായാഹ്നവും 25ന്

  
Web Desk
May 25 2024 | 13:05 PM

Cancer Awareness and Music Evening on 25th

ഷാർജ: സിഎസ്ഐ പാരീഷ് അൽമായ സംഘടനയുടെ 'കനിവ് 2024' പദ്ധതിയുടെ ഭാഗമായി  കാൻസർ ബോധവത്കരണത്തിനായുള്ള സമഗ്ര പരിപാടിയും സംഗീത സായാഹ്നവും ഷാർജ വർഷിപ്പ് സെന്ററിൽ ഈ മാസം 25ന് രാത്രി 7.30ന് സംഘടിപ്പിക്കും. ഇടവക വികാരി റവ. സുനിൽ രാജ് ഫിലിപ് അധ്യക്ഷനാകും. പ്രമുഖ ക്രിസ്തീയ കോറൽ ഗ്രൂപ്പായ ജോയ്ഫുൾ  സിംഗേഴ്സിന്റെ നേതൃത്വത്തിൽ പരമ്പരാഗത  കീർത്തനങ്ങളും ഗാനങ്ങളും കോർത്തിണക്കിയ സംഗീത സായാഹ്നം ഉണ്ടാകും.

അനുഷ്‌ ഡേവിഡ്  നേതൃത്വം നൽകുന്ന  സംഗീത പരിപാടിയിൽ നൂറിൽ പരം ഗായകർ പങ്കെടുക്കുമെന്ന് കൺവീനർമാരായ വർഗീസ് പി സാം. റെഞ്ജി തോമസ് മാത്യു എന്നിവർ അറിയിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 days ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 days ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 days ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 days ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  2 days ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 days ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 days ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 days ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago