HOME
DETAILS

ഹോംസ്‌റ്റേ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍; കൂട്ടാളി ഒളിവില്‍

  
May 27 2024 | 18:05 PM

Man arrested for trying to molest homestay employee

അടിമാലി: ആനച്ചാലില്‍ ഹോംസ്‌റ്റേ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതികളില്‍ ഒരാള്‍ പിടിയില്‍. മുരിക്കാശ്ശേരി കുരിയാത്ത സനീഷ് സെബാസ്റ്റ്യനാണ്  (45) പിടിയിലായത്. ഇയാളൊടൊപ്പമുണ്ടായിരുന്ന പ്രതിയെ ഇനിയും കണ്ടെത്താനായിട്ടില്ല. 

കഴിഞ്ഞ ദിവസം ഹോംസ്‌റ്റേയിലെത്തിയ സനീഷ് ഇവിടുത്തെ ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അടിപിടിയുണ്ടാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിലെ ജീവനക്കാരിയോട് സനീഷും സുഹൃത്തും അപമര്യാദയായി പെരുമാറിയെന്നുമാണ് കേസ്. കൂടാതെ ഒന്നരപ്പവന്റെ മാല തട്ടിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് കടന്നുകളഞ്ഞ ഇരുവരും പുലര്‍ച്ചയോടെ എത്തി മുറ്റത്ത് കിടന്ന വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. സനീഷിനെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസിനുള്ളിൽ അപമര്യാദയായി പെരുമാറിയ ആളെ യുവതി തല്ലി; പ്രതി ജനൽ വഴി ചാടി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ജ്വല്ലറിയില്‍ നിന്ന് തന്ത്രപരമായി മോതിരം മോഷ്ടിച്ച 21കാരി പിടിയില്‍ 

Kerala
  •  a month ago
No Image

യുവാവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ; പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകം

Kerala
  •  a month ago
No Image

വിസ കച്ചവടം; കുവൈത്തില്‍ രണ്ട് പേര്‍ പിടിയില്‍

Kuwait
  •  a month ago
No Image

ഒടുവിൽ നടപടി; പി പി ദിവ്യയെ സിപിഎം എല്ലാ പദവികളിൽ നിന്നും നീക്കും, ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ

Kerala
  •  a month ago
No Image

'രാഹുലിന്റെ കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞു'; എം വി​ ​ഗോവിന്ദൻ

Kerala
  •  a month ago
No Image

പ്രവാസികള്‍ക്കും ഇനി ആദായനികുതി; ഒമാനില്‍ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍

oman
  •  a month ago
No Image

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് തേടി ആർവൈഎഫ്

Kerala
  •  a month ago
No Image

ചേലക്കര ഉപതെരഞ്ഞെടുപ്പ്; നവംബർ 11 മുതൽ 13 വരെ നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ

Kerala
  •  a month ago
No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago