HOME
DETAILS

ദേശീയപാത സ്ഥലമെടുപ്പ്; വടകരയില്‍ സര്‍വേ നടപടികള്‍ തടഞ്ഞു

  
backup
August 29 2016 | 22:08 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%ae%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5


വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അധികൃതര്‍ നടത്തുന്ന സര്‍വേ നടപടികള്‍ എന്‍.എച്ച് സംരക്ഷണസമിതി പ്രവര്‍ത്തകര്‍ വടകര ടൗണില്‍ തടഞ്ഞു. തിങ്കളാഴ്ച പതിനൊന്നോടെ കൃഷ്ണകൃപ ഓഡിറ്റോറിയത്തിന് സമീപത്താണ് സര്‍വ്വെ തടസപ്പെടുത്തിയത്. വടകര ടൗണില്‍ ഉയരപാത സ്ഥാപിച്ച് ദേശീയപാത വികസനം യാഥാര്‍ഥ്യമാക്കുക, റോഡിന്റെ ഘടന പരസ്യപ്പെടുത്തുക, സമരം ചെയ്യുന്ന സംഘടനകളുമായി ജില്ലാ ഭരണകൂടം ചര്‍ച്ചയ്ക്ക് തയാറാവുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. സംഭവമറിഞ്ഞ് വന്‍ പൊലിസ് സംവിധാനവും സ്ഥലത്തെത്തിയിരുന്നു.
സമരസംഘടന ഉന്നയിച്ച കാര്യങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് എന്‍.എച്ച് സര്‍വേ വിഭാഗം തഹസില്‍ദാര്‍ കെ.പ്രദീപ്കുമാര്‍ പറഞ്ഞു. സമരത്തെ തുടര്‍ന്ന് മണിക്കൂറുകളോളം സര്‍വ്വെ നടപടികള്‍ തടസപ്പെട്ടു. കഴിഞ്ഞ രണ്ട് മാസക്കാലമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിവിധ സംഘടനകള്‍ സര്‍വേ തടയലടക്കമുള്ള സമരവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പലയിടത്തും പൊലിസ് സഹായത്തോടെയാണ് സര്‍വേ നടക്കുന്നത്.
ആര്‍.റിജു, പി.കെ കുഞ്ഞിരാമന്‍, ടി.ക സിബി, പി. പ്രകാശ്കുമാര്‍, കെ.പി അഹമ്മദ്, വി.കെ ഭാസ്‌കരന്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago