HOME
DETAILS

ഇസ്‌റാഈലി പൗരന്മാര്‍ക്ക് വിലക്കുമായി മാലിദ്വീപ്; മന്ത്രിസഭ ശിപാര്‍ശ നല്‍കി

  
June 02 2024 | 15:06 PM


Maldives to ban entry of Israeli nationals president gives approval

രാജ്യത്തിലേക്ക് ഇസ്‌റാഈലി പൗരന്മാര്‍ക്ക് പ്രവേശനം നിഷേധിച്ച് മാലിദ്വീപ്. സുരക്ഷാ-സാങ്കേതിക മന്ത്രിയായ അലി ഇഹ്‌സാനാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിസഭയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇസ്‌റാഈലില്‍ നിന്നുള്ള പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശനം നിഷേധിച്ചതെന്നാണ് പ്രസിഡന്റ് മുഹമ്മദ് മുയിസു അഭിപ്രായപ്പെട്ടത്.

മാലിദ്വീപില്‍ ഇസ്‌റാഈലി പൗരന്മാര്‍ പ്രവേശിക്കുന്നത് തടയുന്നതിനായി മന്ത്രിസഭ നിയമഭേദഗതി വരുത്തും. ഇതിന് പുറമെ ഇസ്‌റാഈലിന്റെ അതിക്രമങ്ങളില്‍ തകര്‍ന്നടിഞ്ഞ ഫലസ്തീന് ധനസഹായ ക്യാംപെയ്ന്‍ നടത്താനും, ഫലസ്തീനുള്ള സഹായങ്ങള്‍ അവലോകനം ചെയ്യാന്‍ നയന്ത്ര പ്രതിനിധിയെ നിയമിക്കാനും മാലിദ്വീപ് തീരുമാനിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago