HOME
DETAILS
MAL
യു.എൻ.ആർ.ഡബ്ല്യു.എയെ തകർക്കാനുള്ള ഇസ്റാഈൽ ശ്രമത്തെ അപലപിച്ച് ജി.സി.സി സെക്രട്ടറി
June 03 2024 | 15:06 PM
റിയാദ്:ഫലസ്തീൻ അഭയാർഥികൾക്കായി യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി നടത്തുന്ന ശ്രമങ്ങളെ നിരാശപ്പെടുത്താനുള്ള ഇസ്റാഈൽ അധിനിവേശത്തിന്റെ ശ്രമങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി അപലപിച്ചു.
യു.എൻ.ആർ.ഡബ്ല്യു.എയെയും അതിന്റെ പ്രവർത്തനങ്ങളെയും അന്താരാഷ്ട്ര സമൂഹം പിന്തുണയ്ക്കണം. ഇസ്റാഈൽ അധിനിവേശം നടത്തുന്ന നിയമവിരുദ്ധമായ നടപടികൾ അവസാനിപ്പിക്കാൻ തയാറാകണം. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പിന്തുണ ഉൾപ്പെടെ ഫലസ്തീൻ വിഷയത്തിൽ ജി. സി.സി രാജ്യങ്ങളുടെ പിന്തുണയും നിലപാടുകളും വേണമെന്ന് അൽ ബുദൈവി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."