HOME
DETAILS
MAL
മാറിമറിഞ്ഞ് തലസ്ഥാനം; ശശി തരൂരിന് മുന്നേറ്റം, പിന്നിലായി രാജീവ് ചന്ദ്രശേഖര്‍
Web Desk
June 04 2024 | 07:06 AM
തിരുവനന്തപും: മാറിമറിഞ്ഞ് തലസ്ഥാനം. യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ മുന്നേറ്റം. 4490 ആണ് ലീഡ്. ഒരു ഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ 25000ത്തിലധികം വോട്ടുകള്‍ക്ക് മുന്നിട്ടുനിന്നിരുന്നു. ഇനി ശശി തരൂരിന് സാധ്യതയുള്ള ശക്തി കേന്ദ്രങ്ങളാണ് എണ്ണാനുള്ളത്.
ഇതോടെ കേരളത്തില്‍ യുഡിഎഫ് 18 സീറ്റിലും എല്‍ഡിഎഫ് 1 സീറ്റിലും ബിജെപി 1 സീറ്റിലും ലീഡ് ചെയ്യുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."