HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 06/06/2024
June 06 2024 | 14:06 PM
1, അടുത്തിടെ വിരമിച്ച യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ?
രുചിര കമ്പോച്ച്
2, 18ാം ലോക്‌സഭയിലേക്ക് രാജ്യത്ത് ഏറ്റവും കൂടിയ ഭൂരിപക്ഷത്തില്‍ ജയിച്ചത് ?
ശങ്കര്‍ ലാല്‍വാനി(ഇന്‍ഡോര്‍)
3, അരുണാചല്‍ പ്രദേശിലെ ജൈവവൈവിധ്യ മേഖലയായ സിയാങ് വാലിയില്‍ നിന്നും കണ്ടെത്തിയ പുതിയ ഇനം ഉറുമ്പ് വര്‍ഗ്ഗം ?
പരപരട്രെക്കിന നീല
4, യൂണിഫൈഡ് പേയ്‌മെന്റ്‌റ് ഇന്റര്‍ഫെയ്‌സ് സാങ്കേതികവിദ്യയിലേക്കു മാറുന്ന ആദ്യ തെക്കേ അമേരിക്കന്‍ രാജ്യം?
പെറു
5, ADS കളില്‍ അയല്‍ക്കൂട്ട അംഗങ്ങളുടെ കലാ - സാംസ്‌കാരിക - സാമൂഹിക ഇടമൊരുക്കുന്ന കുടുംബശ്രീ പദ്ധതി ?
എന്നിടം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."