
കൊച്ചി മെട്രോയില്‍ അസിസ്റ്റന്റ് ജോലി; അരലക്ഷത്തിന് മുകളില്‍ ശമ്പളം നേടാന്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

കേരള സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ അവസരം. കൊച്ചിന്‍ മെട്രോയില്‍ അസിസ്റ്റന്റ് പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 03 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 19 വരെ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
കൊച്ചിന്‍ മെട്രോക്ക് കീഴില്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. ആകെ ഒഴിവുകള്‍ 03.
പ്രായപരിധി
28 വയസ് വരെയാണ് പ്രായപരിധി.
ശമ്പളം
ജോലി ലഭിച്ചാല്‍ 20000 രൂപമുതല്‍ 52300 രൂപ വരെ ശമ്പളമായി ലഭിക്കും.
യോഗ്യത
അസിസ്റ്റന്റ്
അംഗീകൃത സര്‍വ്വകലാശാലയ്ക്ക് കീഴില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
കൂടാതെ also having passed CA Intermediate or CMA Intermediate from CA/CMA institute respectively (Candidates who passed CA Final or CMA Final examination are NOT
eligible to apply.)
അക്കൗണ്ട്‌സ്/ ഫിനാന്‍സിങ് മേഖലയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 19നകം അപേക്ഷ നല്‍കണം. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷ: click here
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫാസ്ടാഗ് വാർഷിക പാസ് ആരംഭിച്ചു, ആദ്യ ദിനം ലക്ഷത്തിലേറെ രജിസ്‌ട്രേഷൻ; പാസ് ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം!
National
• 14 days ago
പെട്രോൾ പമ്പിന് മുന്നിൽ വെച്ച് കത്തിക്കൊണ്ടിരുന്ന ട്രക്കിലേക്ക് ചാടിക്കയറി ഓടിച്ചുപോയി; യുവാവിന്റെ ധീരതയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
Saudi-arabia
• 15 days ago
കൊന്ന് ഡ്രമ്മിനുള്ളിൽ നിറച്ച് യുവാവിന്റെ മൃതദേഹം; ഭാര്യയെയും മക്കളെയും കെട്ടിട ഉടമയുടെ മകനെയും കാണാനില്ല; വീണ്ടും ഞെട്ടിച്ച് 'ഡ്രം മർഡർ'
National
• 15 days ago
തിരക്ക് കൂട്ടി നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷ; സ്കൂൾ തുറക്കുന്നതിന് മുമ്പേ മാർഗനിർദേശങ്ങൾ പുറത്തിറക്കി പൊലിസ്
uae
• 15 days ago
'വോട്ട് ചോരി'യിൽ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ തുറന്ന പോരിന് ഇൻഡ്യ സഖ്യം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്
National
• 15 days ago
ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചു; റിയാദില്‍ 84 വ്യപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
Saudi-arabia
• 15 days ago
'യുദ്ധം അവസാനിപ്പിക്കുക, ബന്ദികളുടെ മോചനത്തിനായി ഹമാസുമായി കരാറിലെത്തുക' പ്രതിഷേധക്കടലായി ഇസ്‌റാഈല്‍; തെരുവിലിറങ്ങിയത് ലക്ഷങ്ങള്‍
International
• 15 days ago
തുടർച്ചയായ മൂന്നാം ദിവസവും മഴയിൽ മുങ്ങി മുംബൈ; യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാനകമ്പനികൾ
National
• 15 days ago
റഫറിമാർക്കെതിരായ വിമര്‍ശനത്തില്‍ അല്‍ഐന്‍ ക്ലബ്ബിനെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎഇ ഫുട്‌ബോള്‍ അസോസിയേഷന്‍
uae
• 15 days ago
ഗ്വാട്ടിമാലൻ ജയിലിൽ കലാപം; വെടിവയ്പ്പിൽ ഒരു ജയിൽ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; ഗുണ്ടാസംഘങ്ങൾ ബന്ദികളാക്കിയ ഒമ്പത് ജയിൽ ഗാർഡുകളെ മോചിപ്പിച്ചു
International
• 15 days ago
മലേറിയ പകർച്ചവ്യാധിക്കെതിരെ ഒന്നിച്ച് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയും ഐഐടി മദ്രാസും
uae
• 15 days ago
പൂജപ്പുര ജയിലിലെ ക്യാന്റീനിൽ മോഷണം; സംഭവം പൊലിസിന്റെ മൂക്കിൻതുമ്പത്ത്, നഷ്ടമായത് നാല് ലക്ഷം രൂപ
Kerala
• 15 days ago
ഹൈദരാബാദിൽ ശോഭാ യാത്രയ്ക്കിടെ വൈദ്യുതാഘാതം; രഥം വൈദ്യുത ലൈനിൽ തട്ടി വൈദ്യുതാഘാതമേറ്റ് അഞ്ച് മരണം
National
• 15 days ago
വേടനെതിരെ ലൈംഗികാതിക്രമ പരാതിയുമായി രണ്ട് ഗവേഷക വിദ്യാര്‍ഥികള്‍; വെളിപെടുത്തല്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കേ
Kerala
• 15 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്
Weather
• 15 days ago
വോട്ട് ചോരി ആരോപണം; രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകില്ല, കൂടുതൽ സംസ്ഥാനങ്ങളിലെ ക്രമക്കേടുകൾ പുറത്തുവിടാൻ നീക്കം
National
• 15 days ago
ഉത്തരാഖണ്ഡില്‍ റെയില്‍വേ ജീവനക്കാരന് ആള്‍ക്കൂട്ട മർദനം; ജയ് ശ്രീറാം വിളിപ്പിച്ചു, മൂന്നുപേര്‍ അറസ്റ്റില്‍
National
• 15 days ago
നാടകത്തില്‍ തീവ്രവാദികളുടെ വേഷം പര്‍ദ; ഗുജറാത്ത് സ്കൂളിന്റെ നടപടി വിവാദത്തില്‍
National
• 15 days ago
എറണാകുളം-തൃശൂർ ദേശീയപാതയിൽ വീണ്ടും ഗതാഗതക്കുരുക്ക്; കിലോമീറ്ററുകൾ നീണ്ട് വാഹനങ്ങളുടെ നിര; വഴി തിരിച്ചുവിടുന്നു
Kerala
• 15 days ago
‘വാട്സ്ആപ്പ് സ്ക്രീൻ മിററിംഗ് ഫ്രോഡ്’; ഒറ്റ വീഡിയോ കോൾ വഴി ബാങ്ക് അക്കൗണ്ട് കാലിയാകും
crime
• 15 days ago
എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിന്റെ കയ്യിന് പരുക്ക്
National
• 15 days ago