HOME
DETAILS
MAL
യു.എ.ഇയിൽ രണ്ടു മലയാളി ഈദ് ഗാഹുകൾ
June 15 2024 | 13:06 PM
ദുബൈ: ഈ വർഷത്തെ ഈദുൽ അദ്ഹയിൽ ദുബൈ മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ യു.എ.ഇ ഇന്ത്യൻ ഇസ്‌ലാഹി സെന്ററും അൽമനാർ ഇസ്ലാമിക് സെന്ററും സംയുക്തമായി മലയാളം, ഉർദു ഭാഷകളിലായി രണ്ടെണ്ണം വീതവും, ഇംഗ്ലിഷ്, തമിഴ് ഭാഷകളിലായി ഓരോന്നും ഉൾപ്പെടെ മൊത്തം ആറു ഈദ് ഗാഹുക ൾ നടത്തും.
അൽഖൂസ് അൽമനാ ർ ഇസ്‌ലാമിക് സെന്ററി ലെ ഈദ് ഗാഹിന് മൗലവി മൻസൂർ മദീനിയും, ഖിസൈസ് ലുലു ഹൈപർ മാർക്കറ്റിന് സമീപമുള്ള ടാർജറ്റ് ഫുട്ബോൾ ഗ്രൗണ്ടിലെ ഈദ് ഗാഹിന് മൗലവി ഹുസൈൻ കക്കാടും നേതൃത്വം നൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."