HOME
DETAILS
MAL
ബഹ്റൈനില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്
June 17 2024 | 13:06 PM
മനാമ: ബഹ്റൈനില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. ഹമദ് ടൗണിലെ റൗണ്ട് എബൗട്ട് 6 ടണലിന് സമീപമാണ് വാഹനാപകടമുണ്ടായത്.
ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ സല്ലാഖിലേക്ക് പോയ കാർ ഇരുമ്പ് വേലിയിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."