HOME
DETAILS

അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്ന ദിവസം രാമായണത്തില്‍ ഹനുമാനെ വര്‍ണിക്കുന്ന ഭാഗം...റദ്ദാക്കിയ യു.ജി.സി നെറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ ഇങ്ങനെ 

  
Web Desk
June 20 2024 | 06:06 AM

strange-questions-in-ugc-net-exam

ന്യൂഡല്‍ഹി: അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്ന ദിവസം ഏത് പോലുള്ള വിചിത്രമായ ചോദ്യങ്ങളാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയ നെറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥികളോട് ചോദിച്ചിരിക്കുന്നത്. അവതരണ കല പ്രധാന വിഷയമായി എടുത്ത വിദ്യാര്‍ഥികള്‍ക്കാണ് ഇത്തരം ചോദ്യങ്ങള്‍ നേരിടേണ്ടി വന്നത്. 

അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്ന ദിവസം ഏത്, രാമായണത്തില്‍ ഹനുമാനെ വര്‍ണിക്കുന്ന ഭാഗം എവിടെ, ഭഗവത് ഗീത മഹാഭാരതത്തിലെ എന്തിന്റെ വിശദഭാഗമാണ് എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളാണ് വന്നിട്ടുള്ളത്. പരീക്ഷയില്‍ ഒരു ഭാഗത്ത് പോലും ഭരണഘടന സംബന്ധിച്ച ചോദ്യങ്ങള്‍ ഉണ്ടായില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  2 months ago
No Image

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

Kerala
  •  2 months ago
No Image

ഇനി നാലു ദിവസങ്ങള്‍ മാത്രം; സൗജന്യമയി ആര്‍സിസിയില്‍ സ്താനാര്‍ബുദ പരിശോധന നടത്താം

Kerala
  •  2 months ago
No Image

ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തല്ലിക്കൊന്ന സംഭവം; ആ മാംസം ബീഫല്ല!

National
  •  2 months ago
No Image

പാലക്കാട് ഡിസിസിയുടെ കത്തില്‍ ചര്‍ച്ച വേണ്ട; ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമെന്ന് കെ.മുരളീധരന്‍

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: ഒരുക്കങ്ങൾ തകൃതി

Kerala
  •  2 months ago
No Image

ട്രാക്കിൽ കോൺക്രീറ്റ് മിക്‌സിങ് മെഷീൻ; ' വന്ദേഭാരത് ' തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം: 11ാം ദിവസവും പിപി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലിസ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago