HOME
DETAILS

മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം

  
Web Desk
June 26 2024 | 05:06 AM

What to know when storing eggs in the fridge

പാകം ചെയ്യാന്‍ ഏറ്റവും എളുപ്പവും പ്രോട്ടിന്‍ കൊണ്ട് സമ്പുഷ്ടവുമായ മുട്ട എളുപ്പമുള്ള ഭക്ഷണമെന്ന നിലയിലാണ് നമ്മള്‍ പാകം ചെയ്യാനായി തെരഞ്ഞെടുക്കാറുള്ളത്. മുട്ട ഏതു രീതിയില്‍ കഴിച്ചാലും പോഷകഗുണങ്ങള്‍ കുറയില്ലെന്നതാണ് മുട്ടയെ കൂടുതല്‍ സ്വീകാര്യമാക്കുന്നതും. കടകളില്‍ നിന്ന് ഒന്നിച്ചു വാങ്ങി ഫ്രിഡ്ജില്‍ വച്ച് സൗകര്യാനുസരണം ഉപയോഗിക്കുന്നതാണ് നമ്മുടെ രീതി.  

eg4.JPG

ഇനി മുട്ട ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ അതിന്റെ കൂര്‍ത്ത ഭാഗം അടിയില്‍ വരുന്ന രീതിയിലാണ് വയ്‌ക്കേണ്ടത്. അല്ലെങ്കില്‍ പെട്ടെന്നു കേടുവരാനുള്ള സാധ്യത കൂടുതലാണ്. ഇനി മുട്ട പാകം ചെയ്യാന്‍ എടുക്കുകയാണെങ്കില്‍ അരമണിക്കൂറെങ്കിലും പുറത്ത് വച്ച് പഴയ ഊഷ്മാവിലേക്ക് വരാനുള്ള സമയവും കൊടുക്കണം. 

eg 1.JPG

മൂന്നാഴ്ചവരെയൊക്കെ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കാം. എന്നാല്‍ രണ്ടു ദിവസം മാത്രമേ പൊട്ടിച്ച മുട്ട ഫ്രിഡ്ജില്‍ വയ്ക്കാന്‍ പറ്റൂ. പുഴുങ്ങിയ മുട്ടയാണെങ്കില്‍ ഒരാഴ്ച വരെയും സൂക്ഷിക്കാവുന്നതാണ്. മുട്ട ഒരിക്കലും കഴുകി സൂക്ഷിക്കരുത്. കാരണം ഈര്‍പ്പം തട്ടിയാല്‍ കേടുവരാന്‍ സാധ്യത കൂടുതലാണ.്
ഇവ തുണി ഉപയോഗിച്ച് തുടച്ചു വേണം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍.

egg4.JPG

മുട്ടയുടെ പുറത്ത് എണ്ണ തേച്ചു സൂക്ഷിച്ചാല്‍ ഒരു മാസം വരെ ഒക്കെ കേടുവരാതെയിരിക്കും. നമ്മുടെ നാട്ടില്‍ രണ്ടു രീതിയില്‍ മുട്ട സൂക്ഷിക്കാറുണ്ട്. ഫ്രിഡ്ജില്‍ വയ്ക്കുന്നവരും അല്ലാതെ പുറത്ത് വയ്ക്കുന്നവരും.  പുറത്തെ ചൂടിലിരിക്കുമ്പോള്‍ മുട്ട കെട്ടു പോകാനുള്ള സാധ്യത കൂടുതലായതിനാല്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നത് തന്നെയാവും നല്ലത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  21 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  a day ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  a day ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  a day ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  a day ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  a day ago