HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-29/06/2024
Web Desk
June 29 2024 | 17:06 PM
1) ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കപ്പെട്ടത്?
വിക്രം മിസ്രി
2)സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ഏത് പദം ചേർക്കാൻ ആണ് ആരോഗ്യവുകുപ്പ് തീരുമാനിച്ചത് ?
ആയുഷ്മാൻ ആരോഗ്യമന്ദിർ
3) യൂറോപ്യൻ കമ്മീഷന്റെ അധ്യക്ഷയായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടത് ?
ഉർസുല ഫൊൺഡെ ലെയ്ന
4) രാജ്യത്തെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് എന്ന പദവി നേടിയത്?
ടാറ്റ ഗ്രൂപ്പ്
5)ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂയിസ് ഷിപ്പ്?
ഐക്കൺ ഓഫ് ദ സീസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."