HOME
DETAILS
MAL
ക്ഷേമ നിധി രേഖകള്‍ ഹാജരാക്കണം
backup
August 30 2016 | 18:08 PM
കാലടി: കേരളാ ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡില്‍ നിന്ന് പെന്ഷന് ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ തൊഴിലാളികളും ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി സെപ്റ്റംബര്‍ മൂന്നിന് മുമ്പ് അങ്കമാലി ചീഫ് എക്സിക്കൂട്ടിവ് ഓഫിസറുടെ കാര്യാലയത്തില്‍ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."