HOME
DETAILS

കറന്റ് അഫയേഴ്സ്-12/07/2024

  
July 12 2024 | 15:07 PM

Current Affairs-12/07/2024

1)2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്ന ജൂറിയുടെ ചെയർമാനായി നിയമിച്ചത് ആരെ ? 

 സുധീർ മിശ്ര

2) 41 വർഷത്തിനുശേഷം ഓസ്ട്രിയ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി? 

 നരേന്ദ്രമോദി

3) രാജ്യാന്തര ഫുട്ബോളിൽ ഗോൾ നേട്ടത്തിൽ ഒന്നാം സ്ഥാനത്ത് ആര് ? 
  
ക്രിസ്ത്യാനോ റൊണാൾഡോ

4)പ്രാചീന സംഘകാലത്തെ ആയ്  രാജ്യത്തിൻറെ സൈനിക കേന്ദ്രമായിരുന്നതും ഇന്ന് കടൽഗതാഗതത്തിൽ നാഴികക്കല്ല് ആകാൻ ഒരുങ്ങുന്ന സ്ഥലം ? 

വിഴിഞ്ഞം

5)എ ഐ സൃഷ്ടികൾക്കായി നടത്തിയ സൗന്ദര്യം മത്സരത്തിൽ വിജയികിരീടം നേടിയത് ? 

മൊറോക്കോയിൽ നിന്നുള്ള കെൻസ ലയ്ലി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  24 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  24 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  24 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  24 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  24 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  24 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  24 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  24 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  24 days ago